Call Vidheesi contact Number: 0091 9526448281

വാട്സപ്പില്‍ കാളിംഗ് സൗകര്യം



വാട്സപ്പില്‍ കാളിംഗ്  സൗകര്യം വേണമെങ്കില്‍ ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം . നിങ്ങളുടെ മൊബൈലില്‍ നിലവിലുള്ള വാട്സപ്പ്  അണ്‍ ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം [ അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മുന്‍പ്  പഴയ ചാറ്റ് ഹിസ്റ്ററി വേണമെന്നുള്ളവര്‍ വാട്സപ്പ് ഓപ്പണ്‍ ചെയ്ത്  സെറ്റിങ്ങ്സില്‍ പോയി ചാറ്റ് സെറ്റിംഗ്  എന്നതില്‍ ക്ലിക്കി ബാക്ക് അപ്  കോണ്‍വര്‍സേഷന്‍ എന്നതില്‍ അമര്‍ത്തി
ബാക്ക് അപ്പ് ചെയ്തു വയ്ക്കുക ] ഇവിടെ നിന്ന് ലഭിച്ച ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക ശേഷം നിങ്ങളുടെ നമ്പര്‍ ഇവിടെ കമന്റിയാല്‍ കാള്‍ ഞാന്‍ ആക്റ്റീവ് ആക്കി തരുന്നതാണ്
ഡൌണ്‍ലോഡ് ചെയ്യൂ -   വാട്സപ്പ്  കാള്‍ 



[ഡൌണ്‍ലോഡ് ചെയുവാന്‍ 4shared.com ല്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതാണ് , യൂസര്‍നെയിമും പാസ്സ് വേര്‍ഡും ഇല്ലാത്തവര്‍  4shared.com ല്‍ രജിസ്റ്റര്‍ ചെയ്യുക ഇതു തികച്ചും ഫ്രീ ആണ്]

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About